പെട്ടിക്കട നടത്തുന്ന അംഗപരിമിതനെ സഹായിച്ചതിന് മത്സ്യത്തൊഴിലാളിക്ക് മര്‍ദനം; 3 പേര്‍ക്കെതിരെ കേസ്
Jan 16, 2019, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2019) പെട്ടിക്കട നടത്തുന്ന അംഗപരിമിതനെ സഹായിച്ചതിന് മത്സ്യത്തൊഴിലാളിയെ മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Case against 3 attacking Fisherman. Kasaragod, News, Fishermen, Attack, Case, Police, Enquiry, Kerala.
നെല്ലിക്കുന്ന് കസബ കടപ്പുറത്തെ ജയദേവന്റെ പരാതിയില്‍ അജിത്ത്, ശരത്ത്, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പെട്ടിക്കട നടത്തുന്ന സുനാമി കോളനിയിലെ അംഗപരിമിതനായ പ്രമോദിന് സഹായം ചെയ്തതിന് മൂന്നംഗ സംഘം അടിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ജയദേവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )