ബസുടമക്ക് ഡ്രൈവറുടെ മര്‍ദനം
Jan 14, 2018, 13:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2018) ബസിനകത്ത് വെച്ച് ബസ് ഉടമക്ക് ഡ്രൈവര്‍ക്ക് മര്‍ദനം. ചെറുപുഴ- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിനായക ബസ് ഉടമ എല്‍ വി ടെമ്പിളിന് സമീപത്ത് താമസിക്കുന്ന അനന്തനെ(60)യാണ് ഇതേ ബസിന്റെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ശനിയാഴ്ച ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം ബസ്റ്റാന്‍ഡിനകത്ത് നിര്‍ത്തിയിട്ട ബസില്‍ പിറകിലെ സീറ്റിലിരിക്കുകയായിരുന്ന അനന്തനെ ഒരു പ്രകോപനവുമില്ലാതെ ഡ്രൈവര്‍ അനന്തനായ്ക്ക് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ അനന്തന്‍ ബസിനകത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കണ്ണട തെറിച്ച് വീഴുകയും മുഖത്ത് പരിക്കേല്‍ക്കുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ബസ് തൊഴിലാളികള്‍ ഉടന്‍ തന്നെ അനന്തനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Bus, Driver, Assault, Crime, Service, Bus stand, Bus Owner assaulted by Driver.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Kanhangad, Bus, Driver, Assault, Crime, Service, Bus stand, Bus Owner assaulted by Driver.