സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചുവെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Jan 1, 2019, 16:11 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.01.2019) സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചുവെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഡൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കശല, കണ്ടക്ടര്‍ ബെര്‍ണാഡ് ഡിസൂസ എന്നിവരുടെ പരാതിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ചെര്‍ക്കള കെ കെ പുറത്തുവെച്ചാണ് സംഭവം. പാസ് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, complaint, Assault, Crime, Bus driver and conductor assaulted by Students
< !- START disable copy paste -->