തീയറ്ററിനു മുന്നില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി
Sep 6, 2018, 15:38 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) തീയറ്ററിനു മുന്നില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയതായി പരാതി. കൊല്ലമ്പാടിയിലെ മുഹമ്മദ് റിന്‍ഷിദിന്റെ ബുള്ളറ്റാണ് മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയത്.
നഗരത്തിലെ തിയറ്ററിനു മുന്‍വശം നിര്‍ത്തിയിട്ടതായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Crime, Police, Investigation, complaint, Bike, Bullet robbed; Complaint lodged
< !- START disable copy paste -->