കോളജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്
Jan 14, 2018, 19:39 IST
ബന്തിയോട്: (www.kasargodvartha.com 14.01.2018) കോളജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടുക്കം ബൈദലയിലെ സവാദിന്റെ പള്‍സര്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോഴാണ് കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Bandiyod, case, Police, Investigation, Crime, fire, Bike Set fire; case against 2 < !- START disable copy paste -->
രണ്ട് ദിവസം മുമ്പാണ് സംഭവം. വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോഴാണ് കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Bandiyod, case, Police, Investigation, Crime, fire, Bike Set fire; case against 2