റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി
Sep 13, 2018, 19:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2018) റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ കെ വി സുകുമാരന്റെ കെഎല്‍ 60 3218 ഫാഷന്‍ പ്ലസ് ബൈക്കാണ് മോഷണം പോയത്.
ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട് മംഗളൂരുവിലേക്ക് പോയതായിരുന്നു. തിരിച്ച് വൈകിട്ട് വന്നപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Crime, Robbery, Police, Investigation, Railway station, Bike robbed from Railway Station
< !- START disable copy paste -->