ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
Jun 21, 2018, 17:07 IST
മൊഗ്രാല്‍: (www.kasargodvartha.com 21.06.2018) ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാലിലെ കെ.കെ അബ്ദുല്‍ സനദിന്റെ കെഎല്‍ 14 ക്യു 5030 നമ്പര്‍ എഫ് സെഡ് ബൈക്കാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം രാത്രി ക്ലച്ച് വയര്‍ പൊട്ടിയതിനെ തുടര്‍ന്ന് മൊഗ്രാലിലെ ഒരു ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ കാണാനില്ലായിരുന്നു. സമീപത്തെ സി.സി.ടി.വി പരിശോധിക്കാനിരിക്കുകയാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Robbery, Police, complaint, Investigation, Crime, Bike robbed; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bike, Robbery, Police, complaint, Investigation, Crime, Bike robbed; complaint lodged
< !- START disable copy paste -->