Booked | 14 കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്
Apr 7, 2023, 12:45 IST
ബേക്കല്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെരിയ മേപ്പാട്ട് ഉണ്ണിയുടെ 14 കാരിയായ മകള്‍ അനഘ ഉണ്ണിയാണ് മര്‍ദനത്തിനിരയായത്.
സംഭവത്തില്‍ രുഗ്മണി (50), മകള്‍ ഹരിത (26) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പുളി തിന്ന് തുപ്പിയതിന് പിന്നാലെ കളിയാക്കിയത് സംബന്ധിച്ച പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
Keywords: News, Kerala, Kasaragod, Kasaragod-News, Crime, Complaint, Top-Headlines, Local News, Police, Accused, Case, Police booked against mother and daughter who attack 14-year-old.