മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷണം; ബസ് കണ്ടക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍
Nov 12, 2019, 10:22 IST
നീലേശ്വരം: (www.kasargodvartha.com 12.11.2019) മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബസ് കണ്ടക്ടര്‍ കയ്യൂര്‍ ചെറിയാക്കരയിലെ എം പ്രിയേഷ് കുമാര്‍ (33), സുഹൃത്ത് കയ്യൂര്‍ മാങ്കോട്ടത്ത് ഹൗസിലെ എം അഖില്‍ (31) എന്നിവരെയാണ് നീലേശ്വരം എസ്ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
പേരോല്‍ പുത്തരിയടുക്കം മൈമൂന ഹൗസില്‍ പി അസീസിന്റെ കെ എല്‍ 60 ബി 604 നമ്പര്‍ മിനി ലോറിയുടെ ബാറ്ററിയാണ് സംഘം മോഷ്ടിച്ചുകടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മിനി ലോറി. പ്രതികള്‍ സ്‌കൂട്ടറിലെത്തി ബാറ്ററി മോഷ്ടിക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Police, Crime, Neeleswaram, Battery robbery; 2 arrested
< !- START disable copy paste -->