മൊബൈല്‍ ടവറില്‍ നിന്നും 24 ഓളം ബാറ്ററികള്‍ മോഷണം പോയി
Jun 10, 2018, 11:23 IST
നീലേശ്വരം: (www.kasargodvartha.com 10.06.2018) മൊബൈല്‍ ടവറില്‍ നിന്നും 24 ഓളം ബാറ്ററികള്‍ മോഷണം പോയി. നീലേശ്വരം പള്ളിക്കരയിലുള്ള ഐഡിയ ടവറില്‍ നിന്നുമാണ് ബാറ്ററികള്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Robbery, Police, complaint, Investigation, case, Crime, Battery robbed from mobile Tower
< !- START disable copy paste -->