ഓട്ടോഡ്രൈവറെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു
Apr 19, 2018, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2018) ഓട്ടോഡ്രൈവറെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു. പടന്നക്കാട് അനന്തംപ്പള്ളയിലെ ഓട്ടോ ഡ്രൈവര്‍ സനീഷ് (34)ആണ് അക്രമത്തിനിരയായത്. ബൈക്കുകളിലും കാറിലുമായെത്തിയ സംഘം സനീഷിനെ തടഞ്ഞുനിര്‍ത്തുകയും കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം തലക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.
പരിക്കേറ്റ സനീഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രജ്ഞിത്ത്, രവി, വിപിന്‍, സുജിത്ത്, രാജേഷ്, വിനയന്‍, അനീഷ് തുടങ്ങി 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, Auto Driver, Auto driver attacked by Gang < !- START disable copy paste -->
പരിക്കേറ്റ സനീഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രജ്ഞിത്ത്, രവി, വിപിന്‍, സുജിത്ത്, രാജേഷ്, വിനയന്‍, അനീഷ് തുടങ്ങി 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, Auto Driver, Auto driver attacked by Gang