ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയതിന് ഡ്രൈവര്‍ക്ക് ഭര്‍ത്താവിന്റെ മര്‍ദനം
Jan 20, 2019, 18:37 IST
ചീമേനി: (www.kasargodvartha.com 20.01.2019) ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയതിന് ഭര്‍ത്താവ് മര്‍ദിച്ചതായി ഓട്ടോഡ്രൈവറുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി അത്തൂട്ടിയിലെ ഓട്ടോഡ്രൈവര്‍ അജേഷിന്റെ (30) പരാതിയില്‍ മാന്നാളം കോളനിയിലെ സുരേന്ദ്രനെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്.
അംഗണ്‍വാടി ഹെല്‍പറായ സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റിയതിന് ഇവരുടെ ഭര്‍ത്താവായ സുരേന്ദ്രന്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് അജേഷിന്റെ പരാതി. കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയില്‍ തന്റെ ഭാര്യയെ കയറ്റിയതെന്തിനായിരുന്നു എന്ന് ചോദിച്ചായിരുന്നു അക്രമമെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Crime, Top-Headlines, cheemeni, Auto driver assaulted; case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Assault, Attack, Crime, Top-Headlines, cheemeni, Auto driver assaulted; case registered
< !- START disable copy paste -->