പെരുന്നാള്‍ ഷോപ്പിംഗിന് നഗരത്തിലെത്തിയ യുവതിയുടെ കാറില്‍ കവര്‍ച്ചാ ശ്രമം; പ്രതി പിടിയില്‍
May 31, 2019, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2019) പെരുന്നാള്‍ ഷോപ്പിംഗിന് നഗരത്തിലെത്തിയ യുവതിയുടെ കാറില്‍ കവര്‍ച്ചാ ശ്രമം. പ്രതിയെ പിടികൂടി പോലീസിലേല്‍പിച്ചു. സന്തോഷ് നഗറിലെ മൊയ്തീന്‍ നിസാഫ് (31)ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ നായക്‌സ് റോഡില്‍ ദിനേശ് ബീഡി കമ്പനിക്കു സമീപം വെച്ചാണ് സംഭവം.
പൊവ്വല്‍ സ്വദേശിനിയായ സുബൈദയുടെ കാറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ബലമായി താഴ്ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
പൊവ്വല്‍ സ്വദേശിനിയായ സുബൈദയുടെ കാറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ബലമായി താഴ്ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery-Attempt, accused, Police, Crime, Attempt to robbery in car; accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery-Attempt, accused, Police, Crime, Attempt to robbery in car; accused arrested
< !- START disable copy paste -->