യുവാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി
Jul 13, 2018, 14:54 IST
കാസര്‍കോട്: (www.kasargodvartha.com 13.07.2018) യുവാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. നുള്ളിപ്പാടിയിലെ പെയിന്റിംഗ് തൊഴിലാളി സഫ് വാന്‍ (19) ആണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05 മണിയോടെ പള്ളിയിലേക്ക് പോകുമ്പോള്‍ ഹൈവേയില്‍ നിന്നും നുള്ളിപ്പാടി പി.എം.എസ് റോഡിലേക്ക് കയറിയ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവാവിന്റെ പരാതി.
കാറിലുണ്ടായിരുന്നത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ യുവാവ് ഭയന്നു പോയതാകാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Youth, Car, case, Investigation, Crime, Attempt to kill; Youth complaint lodged
< !- START disable copy paste -->