ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍
Jan 9, 2019, 17:07 IST
കുമ്പള: (www.kasargodvartha.com 09.01.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞ് അക്രമിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.
സൂരംബയലിലെ വിശ്വനാഥ (46), നായിക്കാപ്പിലെ ഉദയ (38), രജിത്ത് കുമാര്‍ (22), അനന്തപുരത്തെ വിവേക് (28), സൂരംബയലിലെ ഗിരീഷ് കുമാര്‍ (28) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. ഉപ്പളഗേറ്റിലെ മുബാറക് ഫൈസലിന്റെ പരാതിയിലാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Top-Headlines, Crime, Attack, Attack incident; 6 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Top-Headlines, Crime, Attack, Attack incident; 6 arrested
< !- START disable copy paste -->