മുളകു പൊടി വിതറി ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം
Feb 6, 2018, 16:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2018) മുളകു പൊടി വിതറി ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആവിക്കരയില്‍ പലചരക്ക് കട നടത്തുന്ന സുരേഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2016 ഡിസംബര്‍ 26ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം മുളകുപൊടി വിതറി ആക്രമിച്ചുവെന്നാണ് സുരേഷ് കുമാറിന്റെ പരാതി.
ഡി.ജി.പി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Police-enquiry, Complaint, Case, Crime, Attack case; Police investigation started.