ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അമ്മയെയും മകളെയും മര്‍ദിച്ചതായി പരാതി; 6 പേര്‍ക്കെതിരെ കേസ്
Jan 7, 2019, 19:33 IST
ബന്തിയോട്: (www.kasargodvartha.com 07.01.2019) ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അമ്മയെയും മകളെയും മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്തിയോട് അടുക്കം വീരനഗറിലെ ലീലാവതി (35), മകള്‍ ശ്രീനിക (മൂന്ന്) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍ത്താഫ്, ഷറഫുദ്ദീന്‍, മഅ്ഷൂഖ്, മുഹമ്മദലി, തൗഷീദ്, ഹനീഫ എന്നിവര്‍ക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.
അല്‍ത്താഫ്, ഷറഫുദ്ദീന്‍, മഅ്ഷൂഖ്, മുഹമ്മദലി, തൗഷീദ്, ഹനീഫ എന്നിവര്‍ക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Crime, Kumbala, Attack; case against 6
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Crime, Kumbala, Attack; case against 6
< !- START disable copy paste -->