പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതിയെ വീട് വളഞ്ഞ് പിടികൂടി
Sep 3, 2018, 11:55 IST
കുമ്പള: (www.kasargodvartha.com 03.09.2018) പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതിയെ വീട് വളഞ്ഞ് പിടികൂടി. മധൂര്‍ പെരിയടുക്കയിലെ ഉദയനെ (36)യാണ് കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റു ചെയ്തത്.
2013 ല്‍ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഉദയന്‍. കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, Attack, Crime, Police, arrest, Attack case accused arrested in warrant case
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Police, Attack, Crime, Police, arrest, Attack case accused arrested in warrant case
< !- START disable copy paste -->