യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച കേസില്‍ 5 പേര്‍ അറസ്റ്റില്‍
Sep 6, 2018, 15:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2018) യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊളവയലിലെ സൗമേഷ് (26), രാജീവന്‍ (25), വിനോദ് (28), ബിജു (28), ശ്രീജിത്ത് (25) എന്നിവരെയാണ് എ.എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Crime, Kanhangad, Attack case; 5 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Assault, Crime, Kanhangad, Attack case; 5 arrested
< !- START disable copy paste -->