യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം
Feb 14, 2019, 20:26 IST
പെരിയ: (www.kasargodvartha.com 14.02.2019) യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും ചാലിങ്കാല്‍ പ്രീയദര്‍ശിനി കലാകായിക കേന്ദ്രം സെക്രട്ടറിയുമായ സി മനോജ് കുമാറിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ടുബൈക്കുകളിലായി സംഘമെത്തിയത്.
തുടര്‍ന്ന് വീടിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വരാന്തയിലുണ്ടായിരുന്ന കസേരയും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Crime, Top-Headlines, Periya, Attack against Youth Congress Leader's house
< !- START disable copy paste -->