എന്‍ വൈ എല്‍ പ്രവര്‍ത്തനു നേരെയുണ്ടായ അക്രമം; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
Apr 1, 2019, 10:12 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2019) എന്‍ വൈ എല്‍ പ്രവര്‍ത്തനു നേരെയുണ്ടായ അക്രമ സംഭവവുമയി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്‍ വൈ എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എരിയാലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നൗഷാദ് ബള്ളീറിനെ (34) അക്രമിച്ച സംഭവത്തില്‍ എരിയാല്‍ ടൗണിലെ സാബിത്ത് തുടങ്ങി എട്ടോളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് നൗഷാദിനു നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ നൗഷാദിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പുവടി, ഇഷ്ടിക തുടങ്ങിയ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Related News:
എന്‍ വൈ എല്‍ നേതാവ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍

Updated
Related News:
എന്‍ വൈ എല്‍ നേതാവ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Eriyal, Attack against NYL activist; Case against 4
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Eriyal, Attack against NYL activist; Case against 4
< !- START disable copy paste -->