വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്; വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്ന പരാതിയില്‍ 2 പേര്‍ക്കെതിരെ കേസ്
Sep 24, 2019, 19:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.09.2019) വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാത്തൂര്‍ കജെയിലെ ഐശാബി (40)യുടെ പരാതിയില്‍ കജെയിലെ സാഹിബ് (23), റസാഖ് (22), ഇബ്രാഹിം (25), സക്കീര്‍ (28) എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഈ മാസം 20ന് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ മക്കളായ ഫാത്വിമ, സഹനാസ്, ബിലാല്‍, സഹോദരി ജമീല എന്നിവരെ മര്‍ദിച്ചുവെന്നാണ് ഐശാബിയുടെ പരാതി. അതേസമയം റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചുവെന്ന പാത്തൂരിലെ ഇബ്രാഹിമിന്റെ (25) പരാതിയില്‍ അഷ്റഫ് (25), ബിലാല്‍ (24) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Assault, Attack, Crime, Attack against House wife; Case against 4
< !- START disable copy paste -->