ഹോട്ടലില്‍ കയറി ഉടമയ്ക്കും മകനും നേരെ അക്രമം; പോലീസ് കേസെടുത്തു
Sep 8, 2018, 12:09 IST
ബേക്കല്‍:(www.kasargodvartha.com 08.09.2018) ഹോട്ടലില്‍ കയറി ഉടമയ്ക്കും മകനും നേരെ അക്രമം അഴിച്ചു വിട്ടതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കുന്നിലെ ഹോട്ടലുടമ മുസ്തഫ, മകന്‍ അനസ് എന്നിവരെയാണ് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ സന്തോഷ്, കണ്ണന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഹോട്ടല്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് പ്രതിഷേധിച്ചു.
ഹോട്ടല്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Crime, Police, complaint, Investigation, Assault, Attack, Palakunnu, Bekal, Attack against Hotel owner and sun; Police case registered
< !- START disable copy paste -->