വോട്ടിനെ കുറിച്ച് ചോദിച്ചതിന് സി പി എം പ്രവര്‍ത്തകന് സുഹൃത്തായ യുവമോര്‍ച്ച നേതാവിന്റെ മര്‍ദനം; പോലീസ് കേസെടുത്തു
May 9, 2019, 15:41 IST
ബദിയടുക്ക: (www.kasargodvartha.com 09.05.2019) വോട്ടിനെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെ സി പി എം പ്രവര്‍ത്തകന് സുഹൃത്തായ യുവമോര്‍ച്ച നേതാവിന്റെ മര്‍ദനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍പ്പനടുക്കയിലെ പ്രദീപ് കുമാറിന്റെ പരാതിയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഹരീഷ് ഗോസാഡയ്‌ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ബി എസ് പിക്കാണെന്ന് പറയുകയും ഈ സമയത്ത് ഹരീഷ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പ്രദീപ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ബി എസ് പിക്കാണെന്ന് പറയുകയും ഈ സമയത്ത് ഹരീഷ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പ്രദീപ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Friend, CPM, Yuvamorcha, Top-Headlines, Crime, Attack against CPM activist; Case against Yuvamorcha leader
< !- START disable copy paste -->