city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗവ. കോളജിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 25.10.2019) വിദ്യാനഗര്‍ ഗവ. കോളജിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സാബിര്‍ (19), ഫായിസ് (19), കബീര്‍ (19), ഷിഫു റഹ് മാന്‍ (19) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഗവ. കോളജിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഇക്കഴിഞ്ഞ 16ന് വൈകിട്ട് 4.10 മണിയോടെയാണ് സംഭവം. അക്രമത്തില്‍ 10,000 രൂപയുടെ നഷ്ടമുണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

File Photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Students, Crime, Attack, Case, Complaint, Attack against conference hall of govt.college; Case against four students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia