ബി ജെ പിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പുതിയ കെട്ടിടത്തിനു നേരെ അക്രമം; ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Sep 29, 2019, 17:40 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2019) ബി ജെ പിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പുതിയ കെട്ടിടത്തിനു നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താളിപ്പടുപ്പിന് സമീപം കേളുഗുഡ്ഡെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
സംഭവത്തില്‍ ബി ജെ പി നേതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 427, 447, 153 (എ) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഈയടുത്താണ് ഓഫീസിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്. ഉദ്ഘാടന പരിപാടികള്‍ നടക്കാനിരിക്കെയാണ് ഓഫീസിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഓഫീസിന്റെ ചില ഭാഗങ്ങളിലായി ചില സംഘടനകളുടെ പേരുകളെഴുതിവെച്ച നിലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, case, Police, BJP, Top-Headlines, Crime, Attack against BJP kasaragod district office
< !- START disable copy paste -->