പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമം; 2 യുവാക്കള്‍ അറസ്റ്റില്‍
Mar 28, 2019, 10:03 IST
ഉപ്പള: (www.kasargodvartha.com 28.03.2019) പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള മജലിലെ ഹര്‍ഹാന്‍ (23), ഉപ്പള ഹിദായത്ത് നഗറിലെ റിസ് വാന്‍ (26), എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ഉപ്പള പച്ചിലമ്പാറയിലെ ഷറഫുദ്ദീനാണ് (24) അക്രമിത്തിനിരയായത്. ഹിദായത്ത് ബസാര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപം സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഷറഫുദ്ദീനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഷറഫുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റു രണ്ടു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Crime, Police, Bike, Attack against Bike rider; 2 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Crime, Police, Bike, Attack against Bike rider; 2 arrested
< !- START disable copy paste -->