city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുവത്സരദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഉദുമ: (www.kasargodvartha.com 18.01.2019) പുതുവര്‍ഷ ദിനത്തില്‍ ബേക്കല്‍ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍ (23), ഷബീര്‍ അലി (24), മേല്‍ ബാരയിലെ ആഷിഖ് (24) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്.

പുതുവത്സരദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍


കേസില്‍ മറ്റു പ്രതികളായ മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരെത്ത അറസ്റ്റു ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ ആഷിതിന്റെ അനുജനാണ് ആഷിഖ്.

Related News:
പുതുവര്‍ഷ ദിനത്തില്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ കാപ്പ ചുമത്തും

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, എട്ടംഗ സംഘത്തെ തിരയുന്നു, ഒരാള്‍ വലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Kerala, news, arrest, Crime, Bekal, Police, Attack against ASI; 3 arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia