വിവാഹസമയത്ത് 30 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി ലഭിച്ച യുവാവ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി; പോലീസ് കേസെടുത്തു
Sep 12, 2018, 16:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍തൃ വീട്ടില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊളവയലിലെ അബ്ദുര്‍ റഹ് മാന്റെ മകള്‍ സഫാന (22)യുടെ പരാതിയില്‍ ബല്ലാകടപ്പുറത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഖിളര്‍ (30), സഹോദരങ്ങായ ഉസ്മാന്‍, കുഞ്ഞബ്ദുല്ല, ഹബീബ്, ഫാത്വിമ, സുമയ്യ, സമീറ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2014 ജനുവരി 30നാണ് സഫാനയും ഖിളറും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 30 പവനും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരങ്ങളും പീഡിപ്പിക്കുന്നതായി സഫാനയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Police, case, Top-Headlines, Crime, Assault; Wife's complaint against Husband
< !- START disable copy paste -->