city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ഒരു വര്‍ഷത്തോളമായി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com) ഒരു വര്‍ഷത്തോളമായി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയുമൊന്നിച്ചുള്ള ഫോടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍.
             
Arrested | ഒരു വര്‍ഷത്തോളമായി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ റാസി(21) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബര്‍ മാസം മുതല്‍ യുവാവ് നിരന്തരം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് ഒന്നിച്ചുള്ള ഫോടോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചതെന്നുമാണ് കേസ്.
        
Arrested | ഒരു വര്‍ഷത്തോളമായി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

ഇതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവമറിയിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവാവിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Keywords:  Latest-News, Kerala, Kasaragod, Kumbala, Top-Headlines, Assault, Complaint, Arrested, Crime, Molestation-attempt, Assault Complaint; youth arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia