Police booked | പഠനത്തിനെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍; പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ കുറ്റാരോപിതന്‍ മുങ്ങി
Aug 30, 2022, 22:18 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) പഠനത്തിനെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരിയായ പെണ്‍കുട്ടിയാണ് അധ്യാപകന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.
2021 മുതല്‍ ഒരു വര്‍ഷക്കാലം അധ്യാപകന്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നിരവധി തവണ ബലപ്രയോഗം നടത്തിയെന്നാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി, പീഡിപ്പിച്ചതായി അധ്യാപികയോട് പറഞ്ഞത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനായ വയനാട് സ്വദേശിയും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹാരിസി (43) നെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സ പ്രകാരം കേസെടുത്തു. ഇതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Complaint, Investigation, Molestation, Teacher, Assault complaint; police booked.
< !- START disable copy paste -->