Arrested | സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 56 കാരൻ അറസ്റ്റിൽ
Jun 16, 2022, 16:31 IST
കുമ്പള: (www.kasargodvartha.com) 11 കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 56 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുർ റഹ്‌മാൻ എന്ന അന്തായി (56) യെയാണ് കുമ്പള ഇൻസ്പെക്ടർ പി പ്രമോദ് അറസ്റ്റ് ചെയ്തത്.
സ്ത്രീകൾ നേതൃത്വം നൽകുന്ന വിൽപ്പനശാലയിലെ സെയിൽസ്മാനായിരുന്നു അബ്ദുർ റഹ്‌മാൻ. വിൽപന കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. വിവരം പുറത്ത് വന്നതോടെ വിൽപന കേന്ദ്രത്തിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Molestation, Crime, Arrested, Accused, Student, Assault complaint; man arrested.
< !- START disable copy paste -->