Teacher arrested | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍
Jul 28, 2022, 12:40 IST
ബദിയടുക്ക: (www.kasargodvartha.com) ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരുണാകര (42) നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട്, മൂന്ന് തവണ പ്രകൃതി വിരുദ്ധ പ്രവൃത്തിക്കായി ഇയാള്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. കുട്ടി വീട്ടുകാരെ അറിച്ചതോടെയാണ് പരാതി നല്‍കിയത്. സമാന സംഭവങ്ങള്‍ മറ്റുരണ്ട് കുട്ടികള്‍ക്കും ഉണ്ടായതായി പറയുന്നു.
ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് കരുണാകരയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Molestation-attempt, Assault, Complaint, Arrested, Teacher, Student, Pocso, Assault compalint; teacher arrested.
< !- START disable copy paste -->