പേര് ചോദിച്ച് മര്‍ദനം; പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി എസ് ടി യു രംഗത്ത്, പോലീസിന്റ അനാസ്ഥമൂലമെന്ന് ആക്ഷേപം
Sep 25, 2018, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2018) ഉളിയത്തടുക്കയിലെ എസ് ടി യു പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ മുഹമ്മദിനെ പേര് ചോദിച്ചു മാരകമായി അക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്ത പോലീസ് അനാസ്ഥയില്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ് ടി യു ഉളിയത്തടുക്ക യൂണിറ്റ് യോഗം പ്രതിഷേധിച്ചു.
കഴിഞ്ഞ തിരുവോണ നാളിലാണ് മുഹമ്മദ് അക്രമത്തിനിരയായത്. ജോലിക്കിടെ ഭഗവതി നഗറില്‍ വെച്ചാണ് സംഭവം. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ഫെഡറേഷന്‍ എസ്. ടി.യു. ജില്ലാ പ്രസിഡന്റ് സുബൈര്‍ മാര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബി എം ഹാരിസ് ബോവിക്കാനം മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് ഉളയത്തടുക്ക അധ്യക്ഷത വഹിച്ചു. യു എ അലി, മജീദ് പടിഞ്ഞാര്‍, നാസര്‍ കറാമത്ത്, ആസിഫ് പട്‌ള പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, STU, Assault, Attack, Police, Crime, Assault case; STU against Police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, STU, Assault, Attack, Police, Crime, Assault case; STU against Police
< !- START disable copy paste -->