city-gold-ad-for-blogger

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസുകാരന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനെ മരണവീട്ടില്‍ വെച്ച് തല്ലി; വീണ്ടും കേസെടുത്തു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.09.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസുകാരനെതിരെ മര്‍ദനകേസും. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കുന്നുംകൈയിലെ രഞ്ജിത്തിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു മരണ വീട്ടില്‍ ചെന്നപ്പോള്‍ വാക്കേറ്റത്തിനിടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനെ കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

ഏതാനും മാസം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രഞ്ജിത്ത് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസുകാരന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനെ മരണവീട്ടില്‍ വെച്ച് തല്ലി; വീണ്ടും കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vellarikundu, Top-Headlines, Crime, Molestation, case, Police-officer, Assault case against Police officer who molest a girl
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia