city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപവാദം പറഞ്ഞുപരത്തിയെന്നാരോപിച്ച് മര്‍ദനം; പ്രതി അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 02.01.2020) അപവാദം പറഞ്ഞുപരത്തിയെന്നാരോപിച്ച് 44 കാരനെ മര്‍ദിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചാത്തമത്തെ എം ശരത്തിനെ (30)യാണ് നീലേശ്വരം എസ് ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2019 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അപവാദം പറഞ്ഞുപരത്തിയെന്ന് ആരോപിച്ച് പൊടോത്തുരുത്തിയിലെ കൊട്ടന്റെ മകന്‍ ടി മധുവിനെ (44) ആക്രമിക്കുകയായിരുന്നു. പടന്നക്കാട് കാര്‍ഷിക കോളജ് ഫാമിലെ തൊഴിലാളിയാണ് ശരത്ത്.

അപവാദം പറഞ്ഞുപരത്തിയെന്നാരോപിച്ച് മര്‍ദനം; പ്രതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Neeleswaram, arrest, Crime, assault case accused arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia