അമ്മയെ കുത്തിക്കൊന്ന കേസില്‍ മകനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു
Sep 27, 2019, 15:01 IST
കുമ്പള: (www.kasargodvartha.com 27.09.2019) അമ്മയെ കുത്തിക്കൊന്ന കേസില്‍ മകനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനില്‍കുമാര്‍(38) കുറ്റക്കാരനെന്ന് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി കെ നിര്‍മല കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിക്കന്നത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്.
കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ വെച്ച് നട്ടുച്ച സമയത്താണ് പത്മാവതിയെ മകന്‍ അനില്‍കുമാര്‍ കുത്തിക്കൊന്നത്. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 3.30 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
Related News:
പട്ടാപ്പകല്‍ അമ്മയെ കുത്തിക്കൊന്ന മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി
അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിന്റെ വിധി 19 ന്; കൊല 30 സെന്റ് സ്ഥലത്തിനുവേണ്ടി
മകന്‍ കുത്തിയിറക്കിയ കത്തി വയറ്റില്‍ വെച്ച് തന്നെ തുന്നിക്കെട്ടി; കണ്ടെടുത്തത് പോസ്റ്റുമോര്‍ട്ടത്തില്‍
മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി
ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Killed, Murder-case, Murder, Announcement of Punishment for murder case accused postponed
< !- START disable copy paste -->