അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍
Aug 21, 2019, 20:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.08.2019) ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ അല്‍ത്താഫ് കേസിലെ മുഖ്യപ്രതി ഷബീര്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഷബീര്‍ മകളെ ഉപദ്രവിക്കുന്നതിനെതിരെ അല്‍ത്താഫ് പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Related News:
അല്‍ത്വാഫ് വധം: 2 പ്രതികള്‍ കൂടി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Manjeshwaram, Murder-case, Murder, case, Crime, Althaf murder; One more held
< !- START disable copy paste -->