യുവതിക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച അയല്‍വാസിക്കെതിരെ കേസ്
Mar 11, 2020, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2020) യുവതിക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. ഇസ്മാഈല്‍ (41) എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇസ്മാഈല്‍ നിരന്തരം തനിക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും കാണിച്ച് യുവതി പരാതിയുമായി പോലീസിലെത്തുകയായിരുന്നു. കേസെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, News, Kerala, Crime, case, Police, complaint, Abusing against mother and child; Case against neighbor < !- START disable copy paste -->