14 കാരിയെ പീഡിപ്പിച്ച 64 കാരന്‍ അറസ്റ്റില്‍
Jun 3, 2018, 16:30 IST
ബേഡകം: (www.kasargodvartha.com 03.06.2018) വീട്ടില്‍ ആളില്ലാത്ത സമയത്ത് 14 കാരിയെ പീഡിപ്പിച്ച 64 കാരന്‍ അറസ്റ്റില്‍. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആനന്ദ (64) എന്നയാളാണ് അറസ്റ്റിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ ആനന്ദ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇയാളെ പിന്നീട് പോലീസ് പിടികൂടി പോലീസ് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പ്രതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Bedakam, arrest, Police, Molestation, Crime, 64 year old arrested for molesting 14 year old
< !- START disable copy paste -->