കഞ്ചാവുമായി 53 കാരന്‍ എക്‌സൈസ് പിടിയില്‍
Feb 13, 2019, 10:47 IST
കുമ്പള: (www.kasargodvartha.com 13.02.2019) കഞ്ചാവുമായി 53 കാരനെ എക്‌സൈസ് സംഘം പിടികൂടി. പൈവളിഗെ കളായിയിലെ മൊയ്തീന്‍ കുഞ്ഞിയെ (53) യാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബാളിയൂരില്‍ നിന്ന് പത്വാടി പാലംവഴി ഉപ്പളയിലേക്ക് വരുന്ന റോഡില്‍ വ്യാപാരഭവന് സമീപത്തു വെച്ചാണ് മൊയ്തീന്‍ കുഞ്ഞിയെ എക്‌സൈസ് സംഘം പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി എസ് ശരത്ത്, കെ പി അമല്‍, സുമോദ്കുമാര്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 53 year old arrested with Ganja, Kumbala, News, Kasaragod, Ganja, Arrest, Excise, Crime, Kerala.