യു എ ഇ ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തി കാറില്‍ കൊണ്ടുപോയി 5 ലക്ഷം തട്ടിയെടുത്തതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Oct 4, 2018, 11:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2018) യു എ ഇ ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തി കാറില്‍ കൊണ്ടുപോയി അഞ്ചു ലക്ഷം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശികളായ കരീം, സുധി എന്നിവരാണ് പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസിലെത്തിയത്.
കാഞ്ഞങ്ങാട്ടുള്ള സംഘം ദിര്‍ഹമുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുകയും ഇതിനായി ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നുവെന്നുമാണ് കരീമും സുധിയും പറയുന്നത്. തുടര്‍ന്ന് ഇവിടെ വെച്ച് മാവുങ്കാല്‍ ഭാഗത്തേക്ക് കാറില്‍ കൊണ്ടുപോവുകയും പണം കവരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഒരു കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kozhikode, Top-Headlines, Cheating, Police, case, Crime, complaint, 5 Lakh looted by Gang; Police investigation started
< !- START disable copy paste -->