സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൈയ്യില്‍ കടന്നുപിടിച്ച് മാനഹാനി വരുത്തിയ കേസില്‍ പ്രതിക്ക് 4 വര്‍ഷം കഠിനതടവ്
Dec 14, 2017, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൈയ്യില്‍ കടന്നുപിടിച്ച് മാനഹാനി വരുത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി നാലു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ ലിജോ ജോസിനെ (20)യാണ് ജില്ലാ സെഷന്‍സ് കോടതി നാലു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.
വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ലിജോ കൈയ്യില്‍ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Accuse, Students, school, Crime, court, Fine, 4 year old imprisonment for disturbing school student