കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത 2 യുവാക്കളെ ഓട്ടോതടഞ്ഞ് മര്‍ദിച്ചതായി പരാതി
Dec 9, 2017, 16:12 IST
ബദിയടുക്ക: (www.kasargodvartha.com 09.12.2017) കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ഓട്ടോതടഞ്ഞ് മര്‍ദിച്ചതായി പരാതി. ബദിയടുക്ക മാവിനക്കട്ടയിലെ നിസാം (24), ഓട്ടോ ഡ്രൈവര്‍ നവാസ് (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ചെങ്കളയിലേയും കാസര്‍കോട്ടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മാവിനക്കട്ട ചൂരിപ്പള്ളയില്‍ കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് ചോദ്യം ചെയ്തിരുന്നു.
ഇതേ സംഘമാണ് കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇതേ സംഘമാണ് കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Assault, Attack, complaint, hospital, Injured, Crime, 2 youths assaulted for questioning Ganja gang
Keywords: Kasaragod, Kerala, news, Badiyadukka, Assault, Attack, complaint, hospital, Injured, Crime, 2 youths assaulted for questioning Ganja gang