Arrested | റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍
Mar 26, 2023, 10:25 IST
കാസര്‍കോട്: (www.kasargodvartha.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ദിലീപ് (30), കെഎച് മുഹമ്മദ് സിറാജ് (30) എന്നിവരാണ് പിടിയിലായത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് നിന്നാണ് 100 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ നാര്‍കോടിക് സെല്‍ ഡിവൈഎസ്പി അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 9010 രൂപയും കണ്ടെടുത്തിട്ടുണ്ട്.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 സി, 29 വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: News, Kerala, Kasaragod, Top-Headlines, Arrested, Crime, Drugs, MDMA, Railway Station, 2 youths arrested with MDMA.
< !- START disable copy paste -->