എക്സൈസ് സംഘത്തെ കണ്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി അപകടത്തില്‍പെട്ടു; 2 യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍
Feb 5, 2019, 11:32 IST
ആലക്കോട്: (www.kasargodvartha.com 05.02.2019) എക്സൈസ് സംഘത്തെ കണ്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി അപകടത്തില്‍പെട്ടു. പിന്തുടര്‍ന്ന എക്സൈസ് സംഘം രണ്ടു യുവാക്കള്‍ കഞ്ചാവുമായി പിടികൂടി. പെരിങ്ങാലയിലാണ് സംഭവം. ചെറുവത്തൂര്‍ അച്ചാംതുരത്തിയിലെ കെ പി ഹരിന്കുമാര് (26), നീലേശ്വരം പടിഞ്ഞാമറ്റം കൊഴുവില്‍ സ്വദേശി പി വി ഗൗതം(21) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍ ഷനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 held with Ganja, kasaragod, news, Ganja, Excise, Car, custody, Crime, Kerala, Top-Headlines.