ഹാഷിഷുമായി 2 പേര്‍ അറസ്റ്റില്‍
Jan 14, 2019, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2019) ഹാഷിഷുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നീര്‍ച്ചാലിലെ മുഹമ്മദ് മുസ്തഫ (25), ഉദയഗിരിയിലെ മുഹമ്മദ് ഷംസീര്‍ (32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് അശ്വിനി നഗറില്‍ വെച്ചാണ് മുസ്തഫയുടെ ഹാഷിഷുമായി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് ഷംസീറിനെ പിടികൂടിയത്. ഹാഷിഷ് പുരട്ടിയ സിഗരറ്റ് വലിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് ഷംസീറിനെ പിടികൂടിയത്. ഹാഷിഷ് പുരട്ടിയ സിഗരറ്റ് വലിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, 2 arrested with Hashish
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, 2 arrested with Hashish
< !- START disable copy paste -->