മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Oct 30, 2017, 23:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.10.2017) മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ മുഹമ്മദ് ആഷിഖ് (24), കാസര്‍കോട് തായല്‍ നായന്മാര്‍മൂലയിലെ ജുനൈദ് (27)എന്നിവരെയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടിയത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട് സി ഐ സി കെ സുനില്‍ കുമാറും, എസ് പിയുടെ ഷാഡോ പോലീസും ചേര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരുവരെയും അറസ്റ്റ് ചെയ്തത്. എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, സുരേഷ് വി കെ, 'ഷാഡോ പോലീസ് അംഗങ്ങളായ സുനില്‍കുമാര്‍, രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പിടിയിലായവര്‍ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Ganja, Crime, Accuse, Arrest, Top-Headlines, News, Police, Kasaragod, Junaid, Muhammed Ashiq.