പാലത്തിന്റെ കൈവരി തകര്‍ത്തതിന് രണ്ടു പേര്‍ അറസ്റ്റില്‍
Nov 9, 2018, 10:29 IST
ആദൂര്‍: (www.kasargodvartha.com 09.11.2018) പാലത്തിന്റെ കൈവരി തകര്‍ത്തതിന് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ ചന്ദനക്കാടിലെ പവികുമാര്‍ (30), ബെള്ളക്കാനത്തെ ചിദാനന്ദന്‍ (30) എന്നിവരെയാണ് ആദൂര്‍ അഡീ. എസ് ഐ എം വിക്രമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ രണ്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഡൂര്‍ അമ്പലം - ബെള്ളക്കാനം റോഡില്‍ അഡൂരിലുള്ള പാലത്തിന്റെ കൈവരികള്‍ സംഘം തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, arrest, Crime, Police, 2 arrested for Demolishing bridge
< !- START disable copy paste -->