കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന് മര്‍ദനം, 30 ഓളം പേര്‍ക്കെതിരെ പോലീസ് കേസ്, 2 പേര്‍ അറസ്റ്റില്‍
Oct 20, 2018, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2018) കെ.എസ്.ടി.പി. റോഡില്‍ ചെമ്മനാട്ടു വെച്ച് കഴിഞ്ഞ ദിവസം വൈകിട്ട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരെ കൈയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ കാസര്‍കോട് പോലീസ് കേസെടുത്തു. ഇതില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ചെമ്മനാട് മണലിലെ അഹ് മദ് ഷരീഫ് (57), ചെമനാട്ടെ ഹുസൈന്‍ നൗഷാദ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Police, Assault, Attack, Crime, 2 arrested for beating car driver
< !- START disable copy paste -->